നടൻ ആര്യയെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം ജൂൺ 25ന് തിയറ്ററുകളിലെത്തും.
ഇന്ദ്രൻസ്, നിഖില വിമല്‍, വിജയരാഘവൻ, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ, വി.സി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.